പരസ്യങ്ങള്‍
നമ്മളില്‍
വലിയ സ്വാധീനം
ചെലുത്തുന്നുണ്ട്.
പക്ഷേ,
ചിലപ്പോഴെങ്കിലും
ചില കഥാപാത്രങ്ങള്‍
അത് പരസ്യത്തിലായാലും
നമ്മെ വല്ലാതെ
വെറുപ്പു പടര്‍ത്താറുണ്ട്.
അത്തരത്തിലൊരു
കഥാപാത്രമായാണ്
എനിക്ക്
എയര്‍ടെല്‍ മണിയുടെ
പരസ്യത്തിലുള്ള
പരിഹസിക്കാന്‍ മാത്രമറിയുന്ന
താനെന്തോ ആണെന്ന ഭാവം
കൊണ്ടുനടക്കുന്ന അച്ഛന്‍.
അത്തരമൊരു അച്ഛന്‍ ഉള്ള
കുടുംബത്തില്‍ ജീവിച്ചുപോവുന്ന കുട്ടി
എങ്ങനെയാണ്
അങ്ങനെ
കേടുവരാതെ പോകുന്നത്...
നമ്മളില്‍
വലിയ സ്വാധീനം
ചെലുത്തുന്നുണ്ട്.
പക്ഷേ,
ചിലപ്പോഴെങ്കിലും
ചില കഥാപാത്രങ്ങള്‍
അത് പരസ്യത്തിലായാലും
നമ്മെ വല്ലാതെ
വെറുപ്പു പടര്‍ത്താറുണ്ട്.
അത്തരത്തിലൊരു
കഥാപാത്രമായാണ്
എനിക്ക്
എയര്‍ടെല്‍ മണിയുടെ
പരസ്യത്തിലുള്ള
പരിഹസിക്കാന്‍ മാത്രമറിയുന്ന
താനെന്തോ ആണെന്ന ഭാവം
കൊണ്ടുനടക്കുന്ന അച്ഛന്‍.
അത്തരമൊരു അച്ഛന്‍ ഉള്ള
കുടുംബത്തില്‍ ജീവിച്ചുപോവുന്ന കുട്ടി
എങ്ങനെയാണ്
അങ്ങനെ
കേടുവരാതെ പോകുന്നത്...